നീറ്റ് പരീക്ഷ റദ്ദാക്കില്ല; പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് പരീക്ഷ റദ്ദാക്കില്ല; പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 05:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കിയാൽ അത് ഈ രാജ്യത്തെ 24 ലക്ഷം വിദ്യാർത്ഥികളുടെ അധ്വാനത്തെയാണ് ബാധിക്കുക. അതിനാൽ പനഃപരീക്ഷയെന്ന തീരുമാനം കൈക്കൊള്ളാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.പി പർദിവാല, മനോജ് മിശ്ര എന്നിവരാണ് നീറ്റുമായി ബന്ധപ്പെട്ട ഹർജികൾ പരി​ഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക ക്രമക്കേട് നടന്നതായി തെളിയിക്കാൻ നിലവിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള തെളിവുകൾ പര്യാപ്തമല്ല. അതിനാൽ പുനഃപരീക്ഷയെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

നീറ്റ് പരീക്ഷ റദ്ദാക്കുകയെന്ന തീരുമാനമെടുത്താൽ അത് 24 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കും. ജന്മനാടുകളിൽ നിന്നും നൂറുക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പല വിദ്യാർത്ഥികളും പരീക്ഷാ സെന്ററുകളിലേക്ക് എത്തിയത്. പുനഃപരീക്ഷ പ്രഖ്യാപിച്ചാൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.

മുഴുവൻ പരീക്ഷാ സംവിധാനവും കളങ്കപ്പെട്ടുവെന്ന നി​ഗമനത്തിലെത്താൻ നിലവിലെ സാഹചര്യത്തിൽ ലഭ്യമായ തെളിവുകൾക്ക് സാധിക്കില്ല. എന്നിരുന്നാലും കുറഞ്ഞത് രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലെങ്കിലും ചോദ്യ പേപ്പർ ചോർച്ച നടന്നിട്ടുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണ്. ഝാർഖണ്ഡിലെ ഹസാരിബാ​ഗ്, ബിഹാറിലെ പട്ന എന്നിവിടങ്ങളിലാണതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Tags: Supreme CourtNEETNEET-UG
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies