നെഗറ്റീവ് റിവ്യൂകൾ തകൃതിയെങ്കിലും…….! 150 കോടിയിലേക്ക് കങ്കുവ
നെഗറ്റീവ് റിവ്യൂകളിൽ തളരാതെ ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി കങ്കുവ. മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോർട്ടനുസരിച്ച് 127 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററിലെത്തി, ആദ്യ മണിക്കൂറുകളിൽ തന്നെ ...


