നെ​ഗറ്റീവ് റിവ്യൂകൾ തകൃതിയെങ്കിലും.......! 150 കോടിയിലേക്ക് കങ്കുവ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നെ​ഗറ്റീവ് റിവ്യൂകൾ തകൃതിയെങ്കിലും…….! 150 കോടിയിലേക്ക് കങ്കുവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 06:44 pm IST
Facebook
Twitter
WhatsAppTelegram

നെ​ഗറ്റീവ് റിവ്യൂകളിൽ തളരാതെ ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി കങ്കുവ. മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോർട്ടനുസരിച്ച് 127 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററിലെത്തി, ആദ്യ മണിക്കൂറുകളിൽ തന്നെ നെ​ഗറ്റീവ് റിവ്യൂകൾ ഉണ്ടായെങ്കിലും അതൊന്നും കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യ ദിനം മാത്രം 58 കോടിയാണ് ചിത്രം നേടിയത്. മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബിലും ഇടംനേടിയിരുന്നു. ഏറ്റവും വേ​ഗത്തിൽ 100 കോടി ക്ലബിൽ എത്തുന്ന സൂര്യയുടെ ആദ്യ ചിത്രമെന്ന റെക്കോർഡും കങ്കുവ സ്വന്തമാക്കി. 350 കോടി ബജറ്റിലൊരുങ്ങിയ ചിത്രം രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്.

റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനെതിരെ വലിയ തോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. സോഷ്യൽ മീഡിയകളിൽ സംവിധായകൻ‌ സിരുത്തൈ ശിവക്കെതിരെ ട്രോളുകളും പരിഹാസ പോസ്റ്റുകളും നിറഞ്ഞു. എന്നാലും മികച്ച ബോക്സോഫീസ് കളക്ഷൻ നേടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.

കഴിഞ്ഞ ദിവസം നെ​ഗറ്റീവ് റിവ്യൂകൾക്കെതിരെ പ്രതികരിച്ച് നടി ജ്യോതിക രം​ഗത്തെത്തിയിരുന്നു. വലിയ പരീക്ഷണങ്ങൾ നടത്തുന്ന സിനിമകളിൽ ചില പോരായ്മകളുണ്ടായിരിക്കും. കാഴ്ചവിസ്മയം പകരുന്ന സിനിമയാണ് കങ്കുവ. എന്നാൽ, സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ മാത്രം പറയാൻ ചിലർ താത്പര്യപ്പെടുന്നു. സിനിമയെ മോശമാക്കാൻ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ തോന്നുന്നുണ്ടെന്നും ജ്യോതിക സോഷ്യൽ മീഡിയയിൽ കുറിച്ചു.

Tags: collection.KANGUVANEGATIVE REWIE
Share
Tweet
SendShare

More News from this section

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies