അമ്മയെ ഉപദ്രവിച്ചതിന്റെ ദേഷ്യം തീർത്തത് അയൽവാസിയുടെ സ്‌കൂട്ടർ കത്തിച്ച്; യുവതി പിടിയിൽ
തിരുവനന്തപുരം: അയൽവാസിയുടെ സ്‌കൂട്ടർ കത്തിച്ച സംഭവത്തിൽ യുവതി പിടിയിൽ. പൊഴിയൂർ സ്വദേശി ശാലി(30) ആണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊഴിയൂർ സ്വദേശി വർഗീസിന്റെ സ്‌കൂട്ടറാണ് കത്തിച്ചത്. ...