കുഞ്ഞൻ നീല പൊട്ട്, സൗരയൂഥത്തിലെ എട്ടാമൻ; ഇന്ന് രാത്രി ആകാശത്ത് നോക്കിയാൽ ഇവനെ കാണാം
ന്യൂഡൽഹി: ഇന്ത്യക്കാർ ഇന്ന് രാത്രി ആകാശത്ത് നോക്കാൻ മറക്കേണ്ട. സൗരയൂഥത്തിലെ എട്ടാം സ്ഥാനക്കാരനായ നെപ്റ്റ്യൂൺ ഇന്ന് ആകാശത്ത് ദൃശ്യമാകും. സൂര്യന്റെ എതിർ ദിശയിലെത്തുന്ന നെപ്റ്റ്യൂൺ പച്ചകലർന്ന നീല ...