നെപ്റ്റിയൂൺ സൂര്യനെ വലം വെച്ചത് ഒരേയൊരു തവണ!! തണുപ്പേറിയ ഗ്രഹത്തിന്റെ ആരുമറിയാത്ത ചില വിശേഷങ്ങൾ ഇതാ
സൗരയൂഥത്തിലെ വാതകഭീമൻ ഗ്രഹങ്ങളിൽ ഒന്നാണ് നെപ്റ്റിയൂൺ. സൂര്യനിൽ നിന്ന് ദൂരം കൂടിയതും വാതകഭീമന്മാരിൽ നാലാമത്തേതുമാണ് ഈ ഗ്രഹം. ഗണിതശാസ്ത്ര പ്രകാരം കണ്ടെത്തിയ ഒരേയൊരു ഗ്രഹമാണ് നെപ്റ്റിയൂൺ. കണ്ടുപിടിച്ചതിന് ...