പൂഴനാട് നവജാത ശിശുവിന്റെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊന്നു എന്ന് സമ്മതിച്ച് അമ്മ; കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്
തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസില്‍ കുഞ്ഞിന്റെ അമ്മയായ 21-കാരി ഷംനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ...






