കുടുംബത്തിലെ ഹൈന്ദവ പാരമ്പര്യത്തിന്റെ പേരിൽ പീഡനം; മുടിയും നിറവും കുറവെന്ന് പറഞ്ഞ് അധിക്ഷേപം; ഫാത്തിമ ജീവനൊടുക്കിയത് വിവാഹത്തിന്റെ 38-ാം നാൾ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ആലപ്പുഴ: കുടുംബത്തിലെ ഹൈന്ദവ പാരമ്പര്യത്തിൻ്റെ പേരിൽ ഭർതൃവീട്ടിൽ പീഡനം നേരിട്ട മുസ്ലീം നവവധുവിൻ്റെ മരണത്തിൽ ദുരൂഹത. വിവാഹത്തിൻ്റെ 38-ാം ദിവസമാണ് തൃക്കുന്നപ്പുഴയിലെ ഭർതൃവീട്ടിൽ യുവതി മരണപ്പെട്ടത്. യുവതി ...



