4 വർഷ ബിരുദം: യെസ് മൂളിയെങ്കിലും അനുസരിക്കാൻ മടിച്ച് കേരളം; ഏകീകൃത സ്വഭാവത്തെ ഇല്ലാതാക്കാൻ പിണറായി സർക്കാർ; വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ
തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ നയത്തോട് യെസ് മൂളിയെങ്കിലും അനുസരിക്കാൻ മടിച്ച് കേരളം. സംസ്ഥാനത്ത് നാല് വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുമെങ്കിലും പലതും തള്ളി കളഞ്ഞാണ് കോഴ്സ് ഘടന ...