4 വർഷ ബിരുദം: യെസ് മൂളിയെങ്കിലും അനുസരിക്കാൻ മടിച്ച് കേരളം; ഏകീകൃത സ്വഭാവത്തെ ഇല്ലാതാക്കാൻ പിണറായി സർക്കാർ; വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

4 വർഷ ബിരുദം: യെസ് മൂളിയെങ്കിലും അനുസരിക്കാൻ മടിച്ച് കേരളം; ഏകീകൃത സ്വഭാവത്തെ ഇല്ലാതാക്കാൻ പിണറായി സർക്കാർ; വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 09:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പുതിയ വി​ദ്യാഭ്യാസ നയത്തോട് യെസ് മൂളിയെങ്കിലും അനുസരിക്കാൻ മടിച്ച് കേരളം. സംസ്ഥാനത്ത് നാല് വർഷ ബിരുദ പ്രോ​ഗ്രാം ആരംഭിക്കുമെങ്കിലും പലതും തള്ളി കളഞ്ഞാണ് കോഴ്സ് ഘടന തയ്യാറാക്കിയിരിക്കുന്നത്. ഏകീകൃത സ്വഭാവത്തെ ഇല്ലാതാക്കുന്നത് വിദ്യാർത്ഥികളെയും പഠനരീതികളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

മൾട്ടിപ്പിൾ എൻട്രി- എക്സിറ്റ്, ക്രെഡിറ്റ് ട്രാൻസ്ഫർ തുടങ്ങി യുജിസിയുടെ പല നിർദ്ദേശങ്ങളും കേരളം കാറ്റിൽ പറത്തി. ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ച് പഠനം കഴിയുമ്പോൾ നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയവർക്ക് പുറത്ത് പോകാനും നിശ്ചിത സമയത്തിനുള്ളിൽ തിരികെ എത്തി കോഴ്സ് പൂർത്തിയാക്കാനും സാധിച്ചിരുന്നു.

ആദ്യ വർഷത്തിന് ശേഷം സർട്ടിഫിക്കറ്റ്, രണ്ടാം വർഷത്തിന് ശേഷം ഡിപ്ലോമ, മൂന്നാം വർഷത്തിന് ബിരുദം, നാലാം വർഷത്തിന് ശേഷം ഓണേഴ്സ് ബിരു​​ദം എന്നിവയായിരുന്നു യുജിസിയുടെ നിർ‌ദ്ദേശം. എന്നാൽ കേരളത്തിൽ മൂന്നാം വർഷത്തെ ബിരുദം, നാലം വർഷത്തെ ഓണേഴ്സ് ബിരുദം എന്നിവ മാത്രമാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. കോഴ്സിന്റെ 40 ശതമാനം ക്രെഡിറ്റ് ഓൺലൈൻ കോഴ്സുകളിലൂടെ പൂർത്തിയാക്കാമെന്നാണ് യുജിസി നിർദ്ദേശം. അതേസമയം, കേരളത്തിൽ എട്ടാം സെമസ്റ്ററിലൂടെ ആകെ ക്രെഡിറ്റിൽ 16 എണ്ണം ഓൺലൈൻ കോഴ്സുകളിലൂടെ നേടണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബാക്കി സെമസ്റ്ററുകളിൽ‌ വിജയിക്കാൻ ആവശ്യമായ ക്രെഡിറ്റിന് അധികമായത് നേടാൻ ഓൺലൈൻ കോഴ്സുകളെ ആശ്രയിക്കണം.

ക്രെ‍‌ഡിറ്റ് ട്രാൻസ്ഫർ രീതിക്കും പല നിയന്ത്രണങ്ങളുും ഏർപ്പെടുത്തിയിട്ടുണ്ട്. യുജിസി മാനദണ്ഡ പ്രകാരം അക്കാദമിക് ബാങ്ക് ഓഫ് ക്രെ‍ഡിറ്റിൽ രേഖപ്പെടുത്തുന്ന ക്രെഡ‍ിറ്റുകൾ ഉപയോ​ഗിച്ച് മറ്റൊരു സർവകലാശാലയിലോ കോളേജിലോ പഠനം തുടരാം. എന്നാൽ കേരളത്തിലെ സ്ഥാപനങ്ങൾ നിലവിൽ നൽകിയിരിക്കുന്ന നിർദ്ദേശം അനുസരിച്ച് ഒരേ സർവകലാശാലയിലെ കോളേജുകളിലേക്ക് മാത്രമാണ് ഇത്തരത്തിൽ മാറാൻ സാധിക്കുന്നത്.

ആദ്യ സെമസ്റ്ററിലെ ഫൗണ്ടേഷൻ കോഴ്സ് എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കണമെന്നാണ് യുജിസിയുടെ നിർദ്ദേശം. 12-ാം ക്ലാസിൽ പഠിക്കാത്ത വിഷയത്തിൽ ഉപരിപഠനം നടത്താൻ വിദ്യാർത്ഥികളെ പര്യാപ്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കേരളത്തിൽ ഭാഷ, തനത് വിജ്ഞാനം. നൈപുണ്യ ശേഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യുജിസിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കേരളത്തിന് മടിയെന്നാണ് ഉയരുന്ന ആക്ഷേപം.

Tags: New Education Policy
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies