ഫലത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ട, അതിവേഗം സർട്ടിഫിക്കറ്റും; ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലും നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫലത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ട, അതിവേഗം സർട്ടിഫിക്കറ്റും; ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലും നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 12:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന സർക്കാരും. സർവകലാശാലകളിൽ അടിമുടി മാറ്റത്തിനാണ് കേരള സർക്കാരൊരുങ്ങുന്നത്. നാല് വർഷ ബിരുദ കോഴ്സുകൾ വ്യാപിപ്പിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നവീകരണം. 10 സർവകലാശാലകളിലെ നിയമ ഭേദഗതിക്കുള്ള കരട് ബിൽ തയ്യാറാക്കുന്നതായാണ് വിവരം.

പരീക്ഷ ഫലത്തിനായി മാസങ്ങളോളം കാത്തിരിക്കുന്ന രീതിക്ക് അന്ത്യമാകുമെന്നാണ് സുപ്രധാന മാറ്റം. പരീക്ഷ നടന്ന് ഒരു മാസത്തിനകം ഫലപ്രഖ്യാപനവും അതിവേഗം സർട്ടിഫിക്കറ്റും ലഭ്യമാക്കും. ഫലം വന്നാൽ 30 ദിവസത്തിനകം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകണം. സമയക്രമം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഡിഗ്രി അംഗീകരിക്കാനുള്ള അധികാരം എല്ലാ സർവകലാശാലകളിലും സിൻഡിക്കേറ്റിന് നൽകും.

അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ അക്കാദമിക് കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കാനും മാസത്തിൽ രണ്ട് തവണയെങ്കിലും യോഗം ചേരാനും ബില്ലിൽ നിർദ്ദേശമുണ്ട്. ശ്യാം മേനോൻ കമ്മീഷൻ, സർവകലാശാല നിയമ പരിഷ്‌കാര കമ്മീഷൻ, പരീക്ഷ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടുകളിലെ ശുപാർശയാണ് ബില്ലിലൂടെ നടപ്പാക്കുക. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

വരുന്ന പതിറ്റാണ്ടുകളിലേക്കുള്ള വലിയ വിദ്യാഭ്യാസ മാറ്റത്തിന്‌റെ തുടക്കമാണ് പുതിയ വിദ്യാഭ്യാസ നയം. പാരമ്പര്യമായി കണ്ടു ശീലിച്ച കിന്റർ ഗാർട്ടൻ (LKG&UKG) , ലോവർ പ്രൈമറി (LP), അപ്പർ പ്രൈമറി(UP), ഹൈസ്‌കൂൾ(HS), ഹയർ സെക്കൻഡറി(HSS) എന്നീ തലങ്ങളിൽ നിന്നും ഏറെ വ്യത്യസ്തതയുള്ള 5+3+3+4 ഫോർമുലയിലേക്ക് സ്‌കൂൾ വിദ്യാഭ്യാസം മാറുന്നതാണ് സുപ്രധാന മാറ്റം. തുടർന്നുള്ള കോളേജ് വിദ്യാഭ്യാസത്തിൽ ബിരുദതലത്തിൽ നാലുവർഷക്കാലയളവെന്ന രീതിയിലാണ് മാറ്റം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

 

Tags: New Education PolicyMinistry Of Higher Education
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies