‘ഇസ്ലാമിന്റെ സംരക്ഷകർ’!!! ജെയ്ഷെ മുഹമ്മദ് ഇനി ‘അൽ-മുറാബിത്തൂൻ’; മസൂദ് അസറിന്റെ സഹോദരന്റെ മരണാനന്തര ചടങ്ങിൽ പുതിയ പേരിടൽ
ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പേര് ഇനി മുതൽ പാകിസ്ഥാനിൽ അറിയപ്പെടുക അൽ-മുറാബിതൂൻ. അറബിയിൽ 'ഇസ്ലാമിന്റെ സംരക്ഷകർ' എന്നാണ് അൽ-മുറാബിത്തൂൻ എന്ന വാക്കിന്റെ അർഥം. ...


