പേരുമാറ്റി സഞ്ജു; ആരാധകർക്കിടയിൽ ചർച്ചയായി പുതിയ പേര്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പേരുമാറ്റി സഞ്ജു; ആരാധകർക്കിടയിൽ ചർച്ചയായി പുതിയ പേര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 11:32 pm IST
Facebook
Twitter
WhatsAppTelegram

സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്‌ക്ക് മുന്നോടിയായി ഭാഗ്യ പരീക്ഷണത്തിനായി പേരുമാറ്റി മലയാളി താരം സഞ്ജു വി സാംസൺ. ഏഷ്യാകപ്പ്, ഏഷ്യൻ ഗെയിംസ് മത്സരങ്ങളിലെ ഇന്ത്യൻ ടീമിലേക്ക് തഴയപ്പെട്ട സഞ്ജു ഈ മത്സരത്തിലൂടെ സെലക്ടർമാർക്ക് മറുപടി നൽകുമെന്നാണ് ആരാധകർ പറയുന്നത്. ഇതിന് മുന്നോടിയായി പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ് താരം. പേരിലെ സാംസണെന്ന സെക്കന്റ് നെയിം മാറ്റി വിശ്വനാഥൻ എന്നാക്കുകയായിരുന്നു താരം. ഈ പേരുമാറ്റാമാണിപ്പോൾ കായികപ്രമികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.

ടീം ലിസ്റ്റിൽ സാധാരണ സഞ്ജു വി സാംസൺ അഥവാ സഞ്ജു സാംസൺ എന്നാണ് കാണാറുളളത്. എന്നാൽ ഇപ്പോൾ നായകനെന്ന നിലയിൽ സഞ്ജു വിശ്വനാഥൻ എന്നാണ് ടീം പ്രഖ്യാപിച്ചിരുന്നത്. സഞ്ജുവിന്റെ പിതാവിന്റെ പേര് സാംസൺ വിശ്വനാഥനെന്നാണ്. ഈ പേരിൽ സാംസണെ ഉൾപ്പെടുത്തിയാണ് സഞ്ജു സാംസൺ എന്ന പേര് സഞ്ജു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന് മാറ്റം വന്നു. വിശ്വനാഥനെന്നാണ് പേരിനൊപ്പം കൂട്ടിച്ചേർത്തിരിക്കുന്നത്.

എന്നാൽ സഞ്ജുവിന്റെ പേര് കേരള ടീം പ്രഖ്യാപിച്ചപ്പോൾ നൽകിയത് സഞ്ജു വിശ്വനാഥനെന്നാണെങ്കിലും താരത്തിന്റെ പേര് ഔദ്യോഗികമായി മാറ്റാത്തതിനാൽ സഞ്ജു സാംസണെന്ന് തന്നെ തുടരാനാണ് സാധ്യത.

Tags: sanju samsonCAPTAINNEW NAMESANJU VISWANATHSYED MUSHTHAQ ALI TOURNAMENT
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies