'ഇസ്‌ലാമിന്റെ സംരക്ഷകർ'!!! ജെയ്‌ഷെ മുഹമ്മദ് ഇനി 'അൽ-മുറാബിത്തൂൻ'; മസൂദ് അസറിന്റെ സഹോദരന്റെ മരണാനന്തര ചടങ്ങിൽ പുതിയ പേരിടൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇസ്‌ലാമിന്റെ സംരക്ഷകർ’!!! ജെയ്‌ഷെ മുഹമ്മദ് ഇനി ‘അൽ-മുറാബിത്തൂൻ’; മസൂദ് അസറിന്റെ സഹോദരന്റെ മരണാനന്തര ചടങ്ങിൽ പുതിയ പേരിടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2025, 01:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് ഇനി മുതൽ പാകിസ്ഥാനിൽ അറിയപ്പെടുക അൽ-മുറാബിതൂൻ. അറബിയിൽ ‘ഇസ്‌ലാമിന്റെ സംരക്ഷകർ’ എന്നാണ് അൽ-മുറാബിത്തൂൻ എന്ന വാക്കിന്റെ അർഥം. ജെയ്‌ഷെ  സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരൻ യൂസഫ് അസ്ഹറിന്റെ അടുത്താഴ്ച നടക്കുന്ന ‘അനുസ്മരണ’ചടങ്ങിലാണ് പുതിയ പേര് പ്രഖ്യാപിക്കുക. ഓപ്പറേഷൻ സിന്ദൂറിലാണ് യൂസഫ് അസ്ഹർ കൊല്ലപ്പെട്ടത്.  ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമായ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജെയ്‌ഷെ മുഹമ്മദ് എന്ന പേര് ആ​ഗോള ഫണ്ടിം​ഗിന് തടസ്സമാകുന്നതാണ് മാറ്റത്തിന് കാരണം എന്നാണ് റിപ്പോർട്ട്. പേരുമാറ്റം പാകിസ്താനിലെ പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കുമെന്നാണ് സൂചന.

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്ത ഭീകര കേന്ദ്രങ്ങൾ പുനർനിർമ്മിക്കാൻ ഡിജിറ്റൽ വാലറ്റുകൾ വഴി ജെയ്ഷെ തലവൻ മസൂദ് അസർ പണം സമാഹരിക്കുന്നതായി എഫ്‌എടിഎഫ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ആഗോള ഭീകര വിരുദ്ധ ഫണ്ടിംഗ് നിരീക്ഷണ ഏജൻസിയാണ് എഫ്‌എടിഎഫ്.  പള്ളികളും മർക്കസുകളും സ്ഥാപിക്കാൻ എന്ന പേരിലാണ് പണപ്പിരിവ് നടക്കുന്നത്. 390 കോടി സമാഹരിക്കാനാണ് മസൂദ് അസറിന്റെ ലക്ഷ്യം. 313 ക്യാമ്പുകൾ ആരംഭിക്കാനുള്ള പദ്ധതി ഐഎസ്ഐയുടെ പിന്തുണയോടെയാണ് മസൂദ് തയ്യാറാക്കിയിരിക്കുന്നത്.  വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ഗാസയ്‌ക്കുള്ള സഹായം എന്ന പേരിൽ പാകിസ്ഥാനിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ട്. അന്താരാഷ്‌ട്ര ഏജൻസികളുടെ കണ്ണ് വെട്ടിക്കാൻ ബാങ്ക് അക്കൗണ്ടുകൾക്ക് പകരം പാക് ഡിജിറ്റൽ വാലറ്റുകളായ EasyPaisa, SadaPay എന്നിവ ഉപയോ​ഗിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഉപയോ​ഗിക്കുന്ന അഞ്ച് ഇ-വാലറ്റുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

പുന‍ർനിർമാണത്തിന്റെ ഭാഗമായി ഭീകര സംഘടനയിലേക്ക് ഗ്രൂപ്പ് റിക്രൂട്ട്മെന്റ് ഡ്രൈവും നടക്കുന്നുണ്ട്. സെപ്റ്റംബർ 14 ന് മൻസെഹ്‌റ ജില്ലയിലെ ഗാർഹി ഹബീബുള്ള എന്ന പട്ടണത്തി നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവിന്  പാക് സൈന്യത്തിന്റെയും പോലീസിന്റെയും സംരക്ഷണമുണ്ടായിരുന്നു. ദുബായിൽ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന് ഏഴ് മണിക്കൂർ മുമ്പ് ജെയ്‌ഷെ കമാൻഡർ മസൂദ് ഇല്യാസ് കശ്മീരിയുടെ നേതൃത്വത്തിലായിരുന്നു റിക്രൂട്ട്മെന്റ് നടന്നത്.

Tags: jaishe muhammadNEW NAME
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies