ഇസ്ലാമിക് സ്റ്റേറ്റിനെ വെറുതെ വിടില്ല, അമേരിക്ക ISISന് പിറകെയുണ്ട്; ന്യൂഇയർ ദിന ആക്രമണത്തിൽ ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ന്യൂ ഓർലീൻസിൽ പുതുവത്സരാഘോഷത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി നടത്തിയ ഭീകരാക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ഐഎസിന്റെയും മറ്റ് ഭീകരവാദ സംഘടനകളുടെയും പിറകെ ...