ഇസ്ലാമിക് സ്റ്റേറ്റിനെ വെറുതെ വിടില്ല, അമേരിക്ക ISISന് പിറകെയുണ്ട്; ന്യൂഇയർ ദിന ആക്രമണത്തിൽ ജോ ബൈഡൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിക് സ്റ്റേറ്റിനെ വെറുതെ വിടില്ല, അമേരിക്ക ISISന് പിറകെയുണ്ട്; ന്യൂഇയർ ദിന ആക്രമണത്തിൽ ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 07:59 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ ഡിസി: ന്യൂ ഓർലീൻസിൽ പുതുവത്സരാഘോഷത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി നടത്തിയ ഭീകരാക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ‍. ഐഎസിന്റെയും മറ്റ് ഭീകരവാദ സംഘടനകളുടെയും പിറകെ അമേരിക്കയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭീകരസംഘടനകളെ നിരന്തരം പിന്തുടരുമെന്നും അമേരിക്കയുടെ മണ്ണിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ സുരക്ഷിതരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഓർലീൻസ് ആക്രമണത്തിൽ അക്രമി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായും 35 പേർക്ക് പരിക്കേറ്റതായും ബൈഡൻ അറിയിച്ചു. ആക്രമണത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി വിവരമില്ല. ഫ്രഞ്ച് ക്വാർട്ടറിലെ രണ്ടിടങ്ങളിലായി ഐസ് കൂളറുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച അതേവ്യക്തി തന്നെയാണ് ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ആക്രമണകാരിയെന്നും ബൈഡൻ അറിയിച്ചു.

ഐഎസിനുള്ള ശക്തമായ പിന്തുണ സൂചിപ്പിക്കുന്ന വീഡിയോകളാണ് ആക്രമണത്തിന് മുൻപ് പ്രതി പോസ്റ്റ് ചെയ്തിരുന്നത്. ഫെഡറൽ ലോ എൻഫോഴ്‌സ്‌മെൻ്റും രഹസ്യാന്വേഷണ വിഭാഗവും സജീവമായി കേസ് അന്വേഷിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.

ന്യൂഇയർ ദിനം പുലർച്ചെ ന്യൂ ഓർലീൻസ് നഗരത്തിലാണ് ആക്രമണം നടന്നത്. അമിതവേഗത്തിലെത്തി ജനക്കൂട്ടത്തെ ഇടിച്ചുതെറിപ്പിച്ച അക്രമി വെടിവെപ്പും നടത്തിയിരുന്നു. വിമുക്തഭടനായ 42-കാരൻ ഷംസുദ്ദീൻ ജബ്ബാറാണ് ആക്രമണം നടത്തിയത്. ഇയാൾ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയാണെന്ന് എഫ്ബിഐ കണ്ടെത്തുകയും ചെയ്തിരുന്നു.

Tags: ISISjoe bidenNew Orleans Attack
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies