ജനനായകനാകാൻ പ്രഭാസ്; ദ രാജാ സാബിന്റെ പുതിയ പോസ്റ്റർ പുറത്ത്; ചിത്രമെത്താൻ വൈകും, കാത്തിരിപ്പിൽ ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന ചിത്രം 'ദ രാജാ സാബ്' എത്താൻ വൈകും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ഹാെറർ കോമഡി ...