New song - Janam TV
Friday, November 7 2025

New song

കാത്തിരിപ്പിന് ഈണമേകാൻ ‘ഭൈരവ ആന്തം’; പ്രഭാസ് നായകനായ കൽക്കിയിലെ ആദ്യ ഗാനമെത്തി

വമ്പൻ താരനിര ഒന്നാകെ അണിനിരക്കുന്ന കൽക്കി 2898 എഡിയിലെ ആദ്യ ​ഗാനമെത്തി. പഞ്ചാബി ഗായകൻ  ദിൽജിത് ദോസഞ്ച് ആലപിച്ച ​ഗാനം ഇതിനകം ട്രെൻഡിക് ലിസ്റ്റിൽ ഇടംപിടിച്ചു. ഒരു ...

പുഷ്പാ ഡാ…; പൊളിച്ചടുക്കാൻ അല്ലു അർജുന്റെ വമ്പൻ വരവ്; ആദ്യ ​ഗാനമെത്തി

സിനിമാ പ്രേക്ഷകരെ പ്രായഭേദമന്യേ പിടിച്ചിരുത്തിയ സിനിമയാണ് അല്ലു അർജുൻ നായകനായ പുഷ്പ. ആദ്യഭാഗത്തിന്റെ അതേ ആവേശമാണ് രണ്ടാം ഭാഗത്തിനും ആരാധകർ നൽകുന്നത്. ചിത്രത്തിന്റെ ആദ്യ ​ഗാനമാണ് ഇപ്പോൾ ...

നിവിൻ-ധ്യാൻ കോംബോ, വേൾഡ് ഓഫ് ​ഗോപി; മലയാളി ഫ്രം ഇന്ത്യയിലെ രസകരമായ ​ഗാ​നമെത്തി

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന ...

മല്ലു അല്ലടാ മലയാളി; വീഡിയോ ​​ഗാനവുമായി ‘മലയാളി ഫ്രം ഇന്ത്യ’; നിവിൻ ഇവിടേം പൊളിക്കുമെന്ന് ആരാധകർ

നിവിൻ നായകനായെത്തുന്ന പുത്തൻ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രമോ ​ഗാനം പുറത്തിറങ്ങി. കേരളത്തെയും മലയാളികളെയും പുകഴ്ത്തി കൊണ്ടുള്ള ​ഗാനത്തിന് വേൾഡ് മലയാളി ആൻന്ദം എന്നാണ് പേരിട്ടിരിക്കുന്നത്. ...

പ്യാര മേരാ വീര ; പ്രിയ താരങ്ങൾ അണിനിരക്കുന്ന എനർജെറ്റിക് ചിത്രം; ‘വർഷങ്ങൾക്ക് ശേഷ’ത്തിലെ പുതിയ ഗാനം പുറത്ത്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം വർഷങ്ങൾക്ക് ശേഷത്തിലെ പുതിയ ​ഗാനം പുറത്തിറങ്ങി. 'പ്യാര മേരാ വീര' എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. നിവിൻ പോളിയുടെ ...

‘പാറുകയായ് പടരുകയായ്’; എൽഎൽബിയിലെ ആദ്യ ​ഗാനം പുറത്ത്

യുവതലമുറയുടെ കഥ പറയുന്ന ചിത്രം എൽഎൽബിയുടെ ആദ്യ ​ഗാനം പുറത്തിറങ്ങി. 'പാറുകയായ് പടരുകയായ്'എന്ന് തുടങ്ങുന്ന ​ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കൈലാസ് മേനോൻ സം​ഗീതം നൽകിയ ​​ഗാനം ...

തിയറ്ററുകളെ ഇളക്കി മറിച്ച ‘ മുജേ പാലേ..’; ബാന്ദ്രയിലെ പുതിയ ഗാനം പുറത്ത്

തിയറ്ററുകളിൽ വിജയക്കൊടി പാറിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ബാന്ദ്രയിലെ പുതിയ ഗാനം പുറത്ത്. മുജേ പാലേ എന്ന ഐറ്റം ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പവിത്ര ചാരി, ...

ചട്ടയും മുണ്ടും അണിഞ്ഞ് തമന്ന; ബാന്ദ്രയിലെ പ്രണയഗാനം പുറത്തിറക്കി

ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രക്കായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയാണ് ചിത്രത്തിൽ ദിലീപിന്റെ നായകയായി എത്തുന്നത്. 10 ...

മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു; വിജയ് ചിത്രം ലിയോയിലെ പുതിയ ഗാനത്തിനെതിരെ പരാതി

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ പാട്ടിനെതിരെ പരാതി ...

കണ്ടു കണ്ട് നാമിതാ…നൃത്തചുവടുകളുമായി സൈജു കുറിപ്പും, രജിഷയും;’മധുര മനോഹര മോഹം’ പുതിയ ഗാനം പുറത്ത്

സ്റ്റെഫി സേവ്യർ ചിത്രം 'മധുര മനോഹര മോഹ'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബികെ ഹരിനാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മധു ...