New Year 2025 - Janam TV

New Year 2025

രക്തം ചിതറിയ ന്യൂഇയർ രാത്രി; ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി, വെടിയുതിർത്ത് ഡ്രൈവർ; കൊല്ലപ്പെട്ടത് 10 പേർ

ന്യൂ ഓർലീൻസ്: പുതുവർഷാഘോഷങ്ങൾക്ക് പിന്നാലെ അമേരിക്കയിൽ ആക്രമണം. ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റുകയും ഡ്രൈവർ വെടിയുതിർക്കുകയുമായിരുന്നു. അമേരിക്കൻ നഗരമായ ന്യൂ ഓർലീൻസിലെ ബോർബോൺ സ്ട്രീറ്റിൽ (Bourbon Street) ബുധനാഴ്ച പുലർ‌ച്ചെ ...

മദ്യമില്ലാതെ മലയാളിക്കെന്ത് ക്രിസ്മസും ന്യൂഇയറും!! കുടിച്ചത് 712 കോടിയുടെ മദ്യം; റെക്കോർഡ് ഈ ജില്ലയിൽ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിൽ മലയാളി കുടിച്ചത് 712.96 കോടിയുടെ മദ്യം. ക്രിസ്മസ് തലേന്ന് മുതൽ പുതുവർഷത്തലേന്ന് വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇത് 697.05 കോടിയായിരുന്നു. പുതുവർഷത്തലേന്ന് ...

എത്തിപ്പോയ് 2025; സ്വാഗതം!, പാട്ടും നൃത്തവുമായി പുതുവർഷത്തെ വരവേറ്റ് ലോകം

ന്യൂഡൽഹി: പാട്ടും നൃത്തവും ആകാശത്ത് വർണ്ണക്കാഴ്ചകളുടെ വിസ്മയം തീർത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങൾക്കൊപ്പം ഭാരതവും പുതുവർഷത്തെ വരവേറ്റു. മുംബൈയിലും ഗോവയിലും ബംഗലൂരുവിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആഘോഷങ്ങളാണ് ...

സർക്കാർ ജീവനക്കാർക്ക് ന്യൂഇയർ സമ്മാനം; 7% ക്ഷാമബത്ത വർദ്ധിപ്പിച്ച് ഈ സംസ്ഥാനം

ഇംഫാൽ: സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനവുമായി മണിപ്പൂർ സർക്കാർ. ക്ഷാമബത്തയിൽ (Dearness allowance) 7 ശതമാനം വർദ്ധനവാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിം​ഗ് പ്രഖ്യാപിച്ചത്. 2025 ...

പുതിയ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും തുടക്കം; ഭാരതീയർക്ക് പുതുവർഷ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ന്യൂഡൽഹി; എല്ലാ ഭാരതീയർക്കും പുതുവർഷ ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പുതുവർഷ ആശംസകൾ നേരുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ...

ഒന്നും രണ്ടുമല്ല, 16 ന്യൂഇയർ!! സുനിത വില്യംസിന്റെ ആഘോഷം 16 തവണ; കാരണമിത്..

2024-നോട് യാത്രപറഞ്ഞ് പുതുവർഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ് ലോകം. ന്യൂസിലൻഡും ഓസ്ട്രേലിയയും ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ പുതുവർഷം പിറവിയെടുത്തുകഴിഞ്ഞു. ഇതെല്ലാം ഭൂമിയിലെ വിശേഷങ്ങളാണെന്നിരിക്കെ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ (ISS) ...