ഇരു കുഞ്ഞുങ്ങളെയും കൊന്നത് ശ്വാസംമുട്ടിച്ച്; യുവതിയുമായി തെളിവെടുത്ത് പൊലീസ്, കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്ത് പ്രതി
രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ അമ്മയാണ് മുഖ്യപ്രതി. പൊലീസിന്റെ മാരത്തൺ ചോദ്യം ചെയ്യലിൽ യുവതി ഇരു കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. ...