"ഭാരതം നൽകിയ മറുപടി വളരുമ്പോൾ അവൾ മനസിലാക്കും"; മകൾക്ക് 'സിന്ദൂർ' എന്ന് പേര് നൽകി യുവാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭാരതം നൽകിയ മറുപടി വളരുമ്പോൾ അവൾ മനസിലാക്കും”; മകൾക്ക് ‘സിന്ദൂർ’ എന്ന് പേര് നൽകി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 03:31 pm IST
FacebookTwitterWhatsAppTelegram

പട്ന: പാകിസ്താൻ ഭീകരർക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ചുകൊണ്ട് മകൾക്ക് സിന്ദൂർ എന്ന് പേരുനൽകി യുവാവ്. ഓപ്പറേഷൻ സിന്ദൂർ നടന്ന ചരിത്രദിവസമാണ് ബിഹാർ സ്വദേശിയായ കുന്ദൻ കുമാറിന് മകൾ ജനിച്ചത്. ഭീകരർക്കെതിരായ നടപടിയിൽ രാജ്യമൊട്ടാകെ കയ്യടിച്ച ദിനമായിരുന്നു അത്. കുന്ദൻ കുമാറിനും അതൊരു ഇരട്ടിമധുരമുള്ള ദിവസം. പിന്നെ ഒന്നും ആലോചിച്ചില്ല രാജ്യത്തിന്റെ ഈ സുപ്രധാന ദിവസത്തിൽ പിറന്ന പൊന്നോമനയെ സിന്ദൂർ എന്ന് വിളിക്കാൻ യുവാവും തീരുമാനിച്ചു.

കു‍ഞ്ഞിന് മറ്റൊരു പേര് ആലോചിക്കേണ്ട സാഹചര്യമുണ്ടായില്ലെന്നും ഇന്ത്യൻ സൈനികരുടെ നടപടിയിൽ അഭിമാനമുണ്ടെന്നും ബിഹാർ സ്വദേശിയായ യുവാവ് പറഞ്ഞു. പേരിന്റെ പ്രാധാന്യം ഇന്ന് അവൾ മനസിലാക്കിയില്ലെങ്കിലും ഭാവിയിൽ അവൾ അതിനെ കുറിച്ച് അറിയും മനസിലാക്കും. ഇന്ത്യൻ സൈന്യം സമീപ കാലങ്ങളിൽ നടത്തിയ ഏറ്റവും വലിയ സൈനിക നടപടിയിൽ വളരെയധികം അഭിമാനമുണ്ടെന്നും കുഞ്ഞിന് സിന്ദൂറെന്ന് പേരിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.

പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷനിൽ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു. 21 ഭീകരരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെങ്കിലും ഒമ്പത് കേന്ദ്രങ്ങളാണ് മിസൈലാക്രമണത്തിൽ സൈന്യം തകർത്തെറിഞ്ഞത്. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ആക്രമണം നടത്തിയതായും വിവരമുണ്ട്.

Tags: newborndaughterBihar manSindoorOperation Sindoor
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies