കൊറോണ പരിശോധന നടത്തിയപ്പോള്‍ 40 വര്‍ഷം മൂക്കില്‍ ഒളിഞ്ഞു കിടന്നത് പുറത്തായി
കൊറോണ പരിശോധന എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും ചിലര്‍ക്ക് വേദനിക്കുമോ... എന്ന പേടിയാണ്. എന്നാല്‍ ന്യൂസിലന്‍ഡില്‍ കൊറോണ പരിശോധനയിലൂടെ വര്‍ഷങ്ങളായുളള വേദനയ്ക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മേരി മക്കാര്‍ത്തി എന്ന ...





