കൊറോണ പരിശോധന നടത്തിയപ്പോള്‍ 40 വര്‍ഷം മൂക്കില്‍ ഒളിഞ്ഞു കിടന്നത് പുറത്തായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ പരിശോധന നടത്തിയപ്പോള്‍ 40 വര്‍ഷം മൂക്കില്‍ ഒളിഞ്ഞു കിടന്നത് പുറത്തായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2021, 04:03 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ പരിശോധന എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും ചിലര്‍ക്ക് വേദനിക്കുമോ… എന്ന പേടിയാണ്. എന്നാല്‍ ന്യൂസിലന്‍ഡില്‍ കൊറോണ പരിശോധനയിലൂടെ വര്‍ഷങ്ങളായുളള വേദനയ്‌ക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മേരി മക്കാര്‍ത്തി എന്ന സ്ത്രീ .

കളിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നാണയം ഏകദേശം 40 വര്‍ഷമായി ഇവരുടെ മൂക്കിൽ ഉണ്ടായിരുന്നു .  മൂക്കിന്റെ വലതു ഭാഗത്ത് അടിക്കടി ഉണ്ടാകുന്ന വേദന കൊറോണ  പരിശോധനയ്‌ക്ക് ശേഷം വർധിച്ചു

തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. ചെറിയ സർജറിയിലൂടെ ഇത് പുറത്തെടുത്തു. കുട്ടിക്കാലത്ത് ടിംഡ്ലി വിംഗ്സ് കളിക്കിടെ പ്ലാസ്റ്റിക് നാണയം മൂക്കില്‍ കയറിയ കാര്യം മേരി മക്കാര്‍ത്തി ഇതുവരെ ഓര്‍ത്തിരുന്നില്ല. സ്ഥിരമായി മൂക്കില്‍ വേദന അനുഭവപ്പെട്ടപ്പോഴും ശ്വാസം എടുക്കുന്നതില്‍ തടസ്സം നേരിട്ടപ്പോഴും കുട്ടിക്കാലത്ത് നടന്ന സംഭവം ഓര്‍മ്മയില്‍ വന്നില്ലെന്ന് അവര്‍ പറയുന്നു.

കൊറോണ പരിശോധനയ്‌ക്കായി മൂക്കില്‍ നിന്ന് സ്രവം എടുത്തപ്പോള്‍ വേദന കലശലായതോടെ ഡോക്ടര്‍മാരെ മാറിമാറി കണ്ടെങ്കിലും പ്രയോജനം ഉണ്ടായില്ല. എന്നാല്‍ അവസാനം ഒരു ഡോക്ടര്‍ എന്തെങ്കിലും മൂക്കിലിട്ടോ എന്ന് ചോദിച്ചപ്പോഴാണ് പഴയ കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. തുടര്‍ന്ന് പഴയ കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്ന കൂട്ടത്തില്‍ ടിംഡ്ലി വിംഗ്സ് കളിക്കിടെ പ്ലാസ്റ്റിക് നാണയം മൂക്കില്‍ കയറിയ കാര്യം പറയുകയായിരുന്നു. പിന്നാലെ നടത്തിയ സിടി സ്‌കാനില്‍ പ്ലാസ്റ്റിക് നാണയം കണ്ടെത്തി. അതിവിദഗ്ധമായി ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് നാണയം മൂക്കില്‍ നിന്ന് നീക്കം ചെയ്തു.

Tags: newzlandcovid test
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies