നൈജറിൽ ഇന്ത്യൻ പൗരനെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം; മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: നൈജറിൽ ഭീകരാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ ജമ്മു കശ്മീരിൽ നിന്നുള്ള ഇന്ത്യൻ പൗരൻ രഞ്ജിത് സിങ്ങിന്റെ സുരക്ഷിതമായ മോചനം ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര ...






