സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നീട്ടില്ല
തിരുവനന്തപുരം: ഒമിക്രോൺ ഭീഷണിയെ തുടർന്ന് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ തൽക്കാലം നീട്ടില്ല. നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെ അടിയന്തരമായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. രാത്രികാല നിയന്ത്രണങ്ങളിലെ തുടർ ...




