രൂക്ഷമായ കൊറോണ വ്യാപനം; ട്രിപ്പിൾ ലോക്ക്ഡൗൺ 215 പഞ്ചായത്തുകളിൽ;നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രൂക്ഷമായ കൊറോണ വ്യാപനം; ട്രിപ്പിൾ ലോക്ക്ഡൗൺ 215 പഞ്ചായത്തുകളിൽ;നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 01:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യത. 215 പഞ്ചായത്തുകളും 81 നഗരസഭകളും ഇതിനോടകം ട്രിപ്പിൾ ലോക്ക്ഡൗണിലാണ്. രാത്രികാലങ്ങളിൽ കർഫ്യൂവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ പകൽ സമയങ്ങളിലെ തിരക്ക് കുറയ്‌ക്കുകയെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിൽ നിലവിലുള്ള ഇളവുകൾ നിയന്ത്രിക്കുമെന്നാണ് സൂചന.

കൊറോണ സാഹചര്യം വിലയിരുത്തി കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണോയെന്ന കാര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. വിദഗ്ധരുമായുള്ള കൂടിക്കാഴ്ച നാളെയാണ്. ഇതിന് ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനവും പ്രഖ്യാപനവും ഉണ്ടായേക്കും. നിലവിലെ സർക്കാർ നടപടികളിൽ മാറ്റങ്ങൾ വരുത്താനാണ് സാധ്യത.

വൈറസ് വ്യാപനം കണക്കിലെടുത്ത് രാത്രികാല കർഫ്യൂ സംസ്ഥാനത്ത് തുടരുകയാണ്. രാത്രി പത്ത് മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ. ഇതുകൂടാതെ എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 39 പഞ്ചായത്തുകൾ സമ്പൂർണ ലോക്ക്ഡൗണിലാണ്. ഇവിടങ്ങളിൽ അവശ്യസാധനങ്ങളുടെ കടകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. രാത്രികാല കർഫ്യൂവിൽ കെഎസ്ആർടിസി സർവീസ് ഉണ്ടായിരിക്കുന്നതല്ല. ആശുപത്രി യാത്രകൾ, മരണം, ദീർഘദൂരയാത്ര കഴിഞ്ഞുള്ള മടക്കം തുടങ്ങിയവയ്‌ക്ക് മാത്രമാണ് കർഫ്യൂവിനിടെ ഇളവ് അനുവദിക്കുന്നത്.

 

Tags: kerala covidnight curfew kerala
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies