കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം
ഇടുക്കി: കാട്ടാന ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ വനാതിര്‍ത്തി, തോട്ടം മേഖലകളില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ ...




