പമ്പയിൽ നിന്ന് നിലയ്‌ക്കലിലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു; സംഭവം ഇന്ന് പുലർച്ചെ
പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പമ്പയിൽ നിന്നു നിലയ്ക്കലേക്ക് പോയ ബസായിരുന്നു. ഇന്ന് പുലർച്ചെ 5.30-നായിരുന്നു സംഭവം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ ...