നിലമ്പൂരിൽ സമ്മർദ്ദ തന്ത്രവുമായി പി വി അൻവർ; ഒറ്റക്ക് മത്സരിക്കുമെന്ന് യൂ ഡി എഫിന് ഭീഷണി
നിലമ്പൂർ : നിലമ്പൂരിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സമ്മർദ്ദ തന്ത്രവുമായി പി വി അൻവർ. യൂ ഡി എഫിനോട് വിലപേശാനായി നിലമ്പൂരിൽ മത്സരിക്കുമെന്ന പ്രതീതി സൃഷിടിക്കുകയാണ് മുൻ എം ...