നിലമ്പൂരിൽ സമ്മർദ്ദ തന്ത്രവുമായി പി വി അൻവർ; ഒറ്റക്ക് മത്സരിക്കുമെന്ന് യൂ ഡി എഫിന് ഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിലമ്പൂരിൽ സമ്മർദ്ദ തന്ത്രവുമായി പി വി അൻവർ; ഒറ്റക്ക് മത്സരിക്കുമെന്ന് യൂ ഡി എഫിന് ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 08:10 am IST
FacebookTwitterWhatsAppTelegram

നിലമ്പൂർ : നിലമ്പൂരിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സമ്മർദ്ദ തന്ത്രവുമായി പി വി അൻവർ. യൂ ഡി എഫിനോട് വിലപേശാനായി നിലമ്പൂരിൽ മത്സരിക്കുമെന്ന പ്രതീതി സൃഷിടിക്കുകയാണ് മുൻ എം എൽ എ.

യു.ഡി.എഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ പി.വി.അന്‍വറിനെ മല്‍സരിപ്പിക്കാന്‍ തൃണമൂൽ ദേശീയ തലത്തിൽ ആലോചന നടത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ ശനിയാഴ്ച കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തും എന്നും പറയപ്പെടുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫ് മുന്നണിയുടെ ഭാഗമാക്കാന്‍ വിശദചര്‍ച്ച വേണമെന്ന യുഡിഎഫ് നിലപാട് പുറത്തു വന്നതിനെ തുടർന്നാണ് ഈ തന്ത്രം.യു.ഡി.എഫ് പ്രവേശനത്തിന് ഉപാധികൾ വയ്‌ക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. നാളെ യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് അൻവറിന്റെ നീക്കം.

പി.വി.അൻവർ തൃണമൂൽ വിട്ട് പുതിയ പാർട്ടി രൂപീകരിക്കണമെന്നും തൃണമൂലിൽ നിന്ന് മാറുന്നില്ലെങ്കിൽ പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിക്കാമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. എന്നാൽ തൃണമൂലിന്‍റെ യുഡിഎഫ് പ്രവേശ തീരുമാനം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം.

തൃണമൂൽ നേതൃത്വം പിവി അൻവറിനെ വിളിപ്പിച്ചു എന്നും കൂടിക്കാഴ്‌ച്ചക്കായി ബംഗാളിലേക്ക് എത്താനാണ് നിർദ്ദേശം എന്നുമാണ് റിപ്പോർട്ട്.
ശനിയാഴ്‌ച്ച വൈകിട്ട് അഞ്ച് മണിക്ക് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായാണ് കൂടിക്കാഴ്‌ച്ച നടക്കുമെന്നുംനാളത്തെ UDF യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലങ്കിൽ നിലമ്പൂരിൽ മത്സരിക്കുന്നതിലും തീരുമാനമെടുക്കും എന്നും പി വി ആണവറിനോട് അടുപ്പമുളള വൃത്തങ്ങൾ പ്രചരിപ്പിക്കുന്നു.

Tags: Nilambur MLAP V Anvar
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies