nilaykkal - Janam TV
Friday, November 7 2025

nilaykkal

ശബരിമലയിൽ 1,800 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതിയും വിവരങ്ങളും

പത്തനംതിട്ട: ശബരിമലയിൽ 1,800 ജീവനക്കാരുടെ ഒഴിവുകൾ. ശബരിമല, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്കാണ് ജീവനക്കാരെ എടുക്കുന്നത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ജീവനക്കാരെ നിയമിക്കുന്നത്. താത്ക്കാലിക ജീവനക്കാരുടെ ഒഴിവുകളിലേക്കാണ് ...

നിലയ്‌ക്കൽ-പമ്പ KSRTC ബസ് കത്തിനശിച്ച സംഭവം; വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം; നഷ്ടം 14 ലക്ഷമെന്ന് റിപ്പോർട്ട്

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകർക്ക് വേണ്ടി സർവീസ് നടത്തുന്ന നിലയ്ക്കൽ- പമ്പ ചെയിൻ കെഎസ്ആർടിസി ബസ് കത്തി നശിച്ച സംഭവത്തിൽ 14 ലക്ഷം രൂപ നഷ്ടമെന്ന് റിപ്പോർട്ട്. ബസ് ...

തങ്കഅങ്കി ഘോഷയാത്ര നിലയ്‌ക്കലിൽ; നാളെ മണ്ഡലപൂജ

പത്തനംതിട്ട: മണ്ഡലപൂജയ്‌ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര നിലയ്ക്കലെത്തി. ഇന്ന് ദീപാരാധനയ്‌ക്ക് മുമ്പ് ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും. നാളെയാണ് മണ്ഡലപൂജ നടക്കുന്നത്. ആറന്മുള ...

നിലയ്‌ക്കൽ-പമ്പാ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ തയ്യാറായി വിശ്വ ഹിന്ദു പരിഷത്ത്; പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിവേദനം നൽകി വിജി തമ്പി

പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ടും അയ്യപ്പ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരും ദേവസ്വം വകുപ്പും വേണ്ടരീതിയിൽ ശ്രമിക്കാത്തതിനെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ രൂക്ഷമായി ...

ഹലാൽ ശർക്കര ശബരിമലയിൽ കാണപ്പെട്ടതിൽ അയ്യപ്പ ഭക്തർക്ക് ദുഃഖവും ഉൽക്കണ്ഠയും ഉണ്ട് ; അയ്യപ്പ തീർത്ഥാടനം സുഗമമാക്കാൻ നടപടികൾ സ്വീകരിക്കാത്തത് ഖേദകരമെന്ന് കുമ്മനം രാജശേഖരൻ

പത്തനംതിട്ട : ശബരിമല നിലയ്ക്കൽ സന്ദർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയ്യപ്പ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. ശബരിമല ...