nimishapriya - Janam TV
Friday, November 7 2025

nimishapriya

നിമിഷപ്രിയയുടെ മോചനം; ആക്ഷൻ കൗൺസിൽ പ്രതിനിധികൾക്ക് യമനിലേക്ക് പോകാൻ അനുമതിയില്ല; തീരുമാനം സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി

തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ പ്രതിനിധികൾക്ക് യമനിലേക്ക് പോകാൻ അനുമതിയില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള തീരുമാനം ആക്ഷന്‍ കൗണ്‍സിലിനെ കേന്ദ്ര സർക്കാർ ...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രസർക്കാർ; കാന്തപുരത്തിന്റെ ഓഫീസിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാന രഹിതം

ന്യൂഡൽഹി: യെമനിൽ തടവിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രസർക്കാർ. ചില വ്യക്തികൾ പ്രചരിപ്പിക്കുന്ന വിവരങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാന്തപുരം ...

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

ന്യൂഡൽഹി: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇടപെട്ടതുകൊണ്ടാണെന്ന വാദം തള്ളി യെമനിലെ സാമൂഹികപ്രവർത്തകൻ. ഇന്ത്യൻ എംബസിയിലെ പ്രാദേശിക ...

നിമിഷപ്രിയയ്‌ക്ക് വേണ്ടി സാധ്യതമായതെല്ലാം ചെയ്യും; വധശിക്ഷ ശരിവെച്ച വാർത്ത സ്ഥിരീകരിച്ച് വി​ദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യെമനിൽ നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച വാർത്ത സ്ഥിരീകരിച്ച് വി​ദേശകാര്യ മന്ത്രാലയം. കുടുംബത്തിന് എല്ലാവിധ സഹായം നൽകുന്നുണ്ടെന്നും മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. നിമിഷ പ്രിയയുടെ ...

11 വർഷം നീണ്ട കാത്തിരിപ്പ്; യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മയ്‌ക്ക് അനുമതി

എറണാകുളം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി. യെമൻ ജയിലിലെ അധികൃതരാണ് അനുമതി നൽകിയത്. 11 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രേമകുമാരി ...

ഈ യെമൻ ജയിലിൽനിന്ന് എന്റെ ജീവൻ രക്ഷിക്കാനായി സഹായിക്കുന്ന എല്ലാവർക്കും നന്ദി : വധശിക്ഷയുടെ ഭീതിയിലും നിമിഷപ്രിയയുടെ കത്ത്

കൊച്ചി ; മരണത്തിന്റെ ഭീതിയിലും ജയിലിൽനിന്നു നന്ദി അറിയിച്ച് നിമിഷപ്രിയയുടെ കത്ത്. തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്കാണ് നിമിഷപ്രിയ നന്ദി അറിയിച്ചിരിക്കുന്നത്. ...

നിമിഷപ്രിയയുടെ മോചനത്തിന് എംബസി ഇടപെടും; കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയെ ആണ് കേന്ദ്രം ...

നിമിഷപ്രിയയുടെ കേസിൽ അന്തിമവിധി പറയുന്നത് നീട്ടി; വധശിക്ഷ ശരിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിൽ വൻ പ്രതിഷേധം

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ(33)യുടെ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് ഒരാഴ്ച നീട്ടി ...