ജീവിതത്തെ മാറ്റിമറിച്ച ചിത്രം; നാനും റൗഡി താൻ റിലീസ് ചെയ്തിട്ട് ഒൻപത് വർഷം ; വികാരനിർഭരമായ കുറിപ്പുമായി നയൻതാര
നയൻതാരയും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ കോമഡി എന്റർടൈൻമെന്റ് ചിത്രം നാനും റൗഡി താന്റെ ഒമ്പതാം വാർഷികത്തിൽ ഓർമകൾ പുതുക്കി നയൻതാര. സോഷ്യൽ മീഡിയയിൽ വികാരനിർഭരമായ കുറിപ്പ് ...



