നിപ പേടിയിൽ മലപ്പുറം; അഞ്ച് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളാക്കി, 151 പേർ സമ്പർക്ക പട്ടികയിൽ
മലപ്പുറം: നിപ സ്ഥിരീകരിച്ചതേടെ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ളവരുടെ പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകി. തിരുവാലി, ...