സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ കുംഭമേളയിൽ: നിരഞ്ജനി അഖാരയിൽ 15 ദിവസത്തെ കൽപ്പവാസം സ്വീകരിക്കും; മൗനി അമാവാസി വരെ മേളാ നഗരിയിൽ തുടരും
ലഖ്‌നൗ: അമേരിക്കൻ ശതകോടീശ്വരൻ അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ലോറീൻ പവൽ 2025ൽ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കും.അവർ ജനുവരി 13 ന് പ്രയാഗ്‌രാജിൽ ...