സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ലോറീൻ പവൽ കുംഭമേളയിൽ: നിരഞ്ജനി അഖാരയിൽ 15 ദിവസത്തെ കൽപ്പവാസം സ്വീകരിക്കും; മൗനി അമാവാസി വരെ മേളാ നഗരിയിൽ തുടരും
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ കുംഭമേളയിൽ: നിരഞ്ജനി അഖാരയിൽ 15 ദിവസത്തെ കൽപ്പവാസം സ്വീകരിക്കും; മൗനി അമാവാസി വരെ മേളാ നഗരിയിൽ തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 04:49 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: അമേരിക്കൻ ശതകോടീശ്വരൻ അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ 2025ൽ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കും.അവർ ജനുവരി 13 ന് പ്രയാഗ്‌രാജിൽ എത്തുമെന്നും നിരഞ്ജനി അഖാരയിലെ മഹാമണ്ഡലേശ്വറായ സ്വാമി കൈലാശാനന്ദജി മഹാരാജിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് ലോറൻ താമസിക്കുകയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കമല എന്ന ദീക്ഷാനാമം സ്വീകരിച്ച ലോറീൻ പവൽ ജോബ്സ് ജനുവരി 29 വരെ 15 ദിവസത്തെ കൽപ്പവാസ് ആചരിക്കും. അതുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളിലും പങ്കെടുക്കുകയും പ്രയാഗിലെ സംഗമത്തിൽ വിശുദ്ധ സ്നാനങ്ങൾ നടത്തുകയും ചെയ്യും.

ജനുവരി 29-ന് മൗനി അമാവാസിയിലെ മൂന്നാമത്തെ അമൃത സ്നാനം വരെ അവർ മഹാകുംഭ മേളയിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു ശതകോടീശ്വരയായ സംരംഭകയും മനുഷ്യസ്‌നേഹിയുമായ ലോറീൻ പവൽ ജോബ്‌സ് ആപ്പിളിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ സ്റ്റീവ് ജോബ്‌സിന്റെ പത്നിയാണ്. ഇവർക്ക് 15 ബില്യൺ ഡോളർ ആസ്തിയുള്ളതായി കണക്കാക്കപ്പെടുന്നു. ആപ്പിളുമായുള്ള ബന്ധത്തിനപ്പുറം,ലോറീൻ പവൽ ജോബ്‌സ് അവരുടെ ജീവകാരുണ്യ സംരംഭങ്ങളിലൂടെയാണ് ഇപ്പോൾ അറിയപ്പെടുന്നത്.

വിദ്യാഭ്യാസം, സാമ്പത്തിക വ്യത്യാസങ്ങൾ, കുടിയേറ്റം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജീവകാരുണ്യ സ്ഥാപനമായ എമേഴ്‌സൺ കൂട്ടായ്‌മയും ദുർബലരായ സമൂഹങ്ങൾക്കായി കാലാവസ്ഥാ പരിഹാരങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന 2021-ൽ സ്ഥാപിതമായ വേവർലി സ്ട്രീറ്റ് ഫൗണ്ടേഷനും അവരുടെ അറിയപ്പെടുന്ന സംരംഭങ്ങളാണ്.

 

ലോറീൻ പവലും കുടുംബവും ഫോർബ്‌സിന്റെ ലോക ശത കോടീശ്വരന്മാരുടെ വാർഷിക പട്ടികയിൽ 59-ാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിൽ ടൈംസ് മാഗസിൻ നിരവധി തവണ അവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: Niranjani AkharaMaha Kumbh Mela 2025Laurene Powell Jobs
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies