Niraputhari - Janam TV
Friday, November 7 2025

Niraputhari

നിറപുത്തിരി നാളെ: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കതിർക്കറ്റ എത്തിച്ചു

തിരുവനന്തപുരം : കൊല്ലവർഷം 1200 , കർക്കടകത്തിലെ നിറപുത്തിരി ചടങ്ങ് ജൂലൈ 30 ബുധനാഴ്ച. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാവിലെ 5.30-ന് നിറപുത്തിരി ചടങ്ങുകൾ നടക്കും. നഗരസഭയുടെ ...

ആചാര പെരുമയിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾ

തിരുവനന്തപുരം: സമൃദ്ധിയെ വരവേൽക്കാനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നടന്നു. പുലർച്ചെ 5.30 നും 6:30 നും ഇടയിലാണ് ഈ വർഷത്തെ ആദ്യ വിളവെടുപ്പിന്റെ ഒരു ഭാഗം ...

സമൃദ്ധിയും സർവൈശ്വര്യവും; അയ്യപ്പ സന്നിധിയിൽ ഭക്തിസാന്ദ്രമായി നിറപുത്തരി പൂജ

കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി അയ്യപ്പ സന്നിധിയിൽ ഭക്തിസാന്ദ്രമായി നിറപുത്തരി പൂജ. പുലർച്ചെ 5.45-നും 6.30- നും മധ്യേയായിരുന്നു പൂജ. കൊടുമരച്ചുവട്ടിൽ നിന്നാരംഭിച്ച ഘോഷയാത്ര മേൽശാന്തിയും കീഴ്ശാന്തിയും പരിക്രമികളും ...

നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രനട നട തുറന്നു; നെൽക്കതിരുകളുമായി എത്തിയ സംഘത്തെ കൊടിമരച്ചുവട്ടിൽ വരവേറ്റ് ദേവസ്വം പ്രസിഡന്റ്

സന്നിധാനം: നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രനട നട തുറന്നു. തന്ത്രി മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്. നിർത്താതെ പെയ്ത ചാറ്റൽ മഴയ്‌ക്കൊപ്പം ശരണം ...

എന്താണ് നിറപുത്തരി മഹോത്സവത്തിന് പിന്നിലുള്ള വിശ്വാസം?; വിളവെടുക്കുന്ന നെല്ല് ആദ്യം സമർപ്പിക്കുന്നതെവിടെ

ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകം എന്ന നിലയിലാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കപ്പെടുന്നത്. ഈ വർഷത്തെ കതിർ കുലകൾ സന്നിധാനത്തേക്ക് ഇന്നലെ എത്തിയിരുന്നു. ഇന്നാണ് നിറപുത്തരി. ആചാര പ്രകാരം ...

നിറപുത്തരി ആഘോഷം; ശബരിമലയിൽ ദർശനത്തിനെത്തിയത് ആയിരങ്ങൾ; ഭക്തർക്ക് പ്രസാദമായി പൂജിച്ച നെൽകതിരുകൾ

പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം നിറപുത്തരി ആഘോഷത്താൽ ധന്യമായി. നിറപുത്തരി ദർശനത്തിനായി ആയിരങ്ങളാണ് ശബരിമലയിലെത്തിയത്. പുതുവർഷത്തെ ഐശ്വര്യപൂർവ്വം വരവേൽക്കാൻ ശബരിനാഥനെ കണ്ടുവണങ്ങി അനുഗ്രഹം നേടാനെത്തിയവർ പതിവിലും ...

വർഷങ്ങളായുള്ള പതിവ് ഇക്കുറിയും മുടക്കിയില്ല; ശബരിമല നിറപുത്തരിക്ക് ഇത്തവണയും കൊല്ലങ്കോടിന്റെ കതിർക്കറ്റകൾ

പാലക്കാട്: വർഷങ്ങളായുള്ള പതിവ് ഇത്തവണയും മുടക്കാതെ കർഷകനായ കൃഷ്ണകുമാർ. ശബരിമലയിലെ നിറപുത്തരിക്കുള്ള കതിർകറ്റകൾ നെന്മേനി ചുട്ടിച്ചിറക്കളം കൃഷ്ണകുമാറിന്റെ പാടശേഖരത്തിൽ നിന്ന് കൊയ്‌തെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു കൊയ്ത്ത് ...

ശബരിമലയിൽ ഇന്ന് നടതുറക്കും; നാളെ നിറപുത്തരി

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി ഉത്സവത്തിനായി ഇന്ന് നടതുറക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മേൽശാന്തി നട തുറന്ന് ദീപം തെളിയിക്കും. നാളെ പുലർച്ചെ 5.45-നും രാവിലെ 6.15-നും ...

ശബരിമലയില്‍ നിറപുത്തരി വ്യാഴാഴ്ച; ക്ഷേത്ര നട നാളെ തുറക്കും

പത്തനംതിട്ട; നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും.10-ന് പുലര്‍ച്ചെ 5:45നും 6:15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകള്‍ നടക്കും.നിറപുത്തരിയുടെ ...

sabarimala

ശബരിമല നിറപുത്തരി; പമ്പയിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി

പത്തനംതിട്ട: ഈ വർഷം നടക്കാനിരിക്കുന്ന ശബരിമല നിറപുത്തരി പൂജ പ്രമാണിച്ച് കൂടുതൽ സർവീസുകൾ ഒരുക്കി കെഎസ്ആർടിസി. മുൻ വർഷങ്ങളിലേക്കാൾ അധിക സർവീസ് ഇത്തവണയുണ്ടാകും. നിറപുത്തരി പൂജയോടനുബന്ധിച്ച് ഓഗസ്റ്റ് ...