നീരവ് മോദിയെ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരും; നാടുകടത്താനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്ന ആവശ്യം തള്ളി ബ്രിട്ടീഷ് കോടതി
ന്യൂഡൽഹി: വായ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ഭാരതത്തിലേക്ക് നാടുകടത്താനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്ന നീരവ് മോദിയുടെ ആവശ്യം തള്ളി ബ്രിട്ടീഷ് ഹൈക്കോടതി. ...










