തിരുപ്പതി ക്ഷേത്രത്തിലെ അപകടം; മരിച്ച ആറുപേരിൽ പാലക്കാട് സ്വദേശിനിയും
പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകല്ല്മേടിലെ ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിർമല ആണ് മരിച്ചത്. നിർമലയും ബന്ധുക്കളുമുൾപ്പെടെയുള്ള ആറംഗ സംഘം ...