nisarga cyclone - Janam TV

nisarga cyclone

നിസര്‍ഗ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; കാറ്റ് വടക്കോട്ട് ദിശമാറുന്നു; മൂന്ന് പേര്‍ക്ക് മരണം; ഗുജറാത്തില്‍ 67000 പേരെ ഒഴിപ്പിച്ചു

മുംബൈ: കനത്ത മഴയും കാറ്റും സൃഷ്ടിച്ച ഭീതിയില്‍ നിന്നും മുംബൈ നിവാസികള്‍ക്ക് തെല്ലൊരു ആശ്വാസം.മൂന്നു പേരുടെ ജീവനെടുത്ത നിസര്‍ഗ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് റായഗഡ് മേഖലയിലേക്ക് നീങ്ങുന്നതായാണ് വിവരം. ...

നിസര്‍ഗ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; മഹാരാഷ്‌ട്രതീരത്ത് കാറ്റിന്റെ വേഗംകൂടുമെന്ന് മുന്നറിയിപ്പ്

മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗം ഉച്ചയോടെ വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. നിലവില്‍ മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗമുള്ള കാറ്റിന്റെ ശക്തി ഏതാനും ...

നിസര്‍ഗ്ഗ ചുഴലിക്കാറ്റ് ഗുജറാത്ത്-മഹാരാഷ്‌ട്രാ തീരത്തേക്ക്; അടുത്ത 12 മണിക്കൂറില്‍ കാറ്റ് ശക്തി പ്രാപിക്കും

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ഗുജറാത്തിനേയും മഹാരാഷ്ട്രയേയും ഇന്ന് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റായി തുടങ്ങുന്ന നിസര്‍ഗ പിന്നീട് അതിശക്തചുഴലിക്കാറ്റായി രൂപം മാറുമെന്നാണ് മുന്നറിയിപ്പ്. ...