നിസര്‍ഗ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; കാറ്റ് വടക്കോട്ട് ദിശമാറുന്നു; മൂന്ന് പേര്‍ക്ക് മരണം; ഗുജറാത്തില്‍ 67000 പേരെ ഒഴിപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിസര്‍ഗ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; കാറ്റ് വടക്കോട്ട് ദിശമാറുന്നു; മൂന്ന് പേര്‍ക്ക് മരണം; ഗുജറാത്തില്‍ 67000 പേരെ ഒഴിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2020, 07:59 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: കനത്ത മഴയും കാറ്റും സൃഷ്ടിച്ച ഭീതിയില്‍ നിന്നും മുംബൈ നിവാസികള്‍ക്ക് തെല്ലൊരു ആശ്വാസം.മൂന്നു പേരുടെ ജീവനെടുത്ത നിസര്‍ഗ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് റായഗഡ് മേഖലയിലേക്ക് നീങ്ങുന്നതായാണ് വിവരം. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരണപ്പെട്ടത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് തീരപ്രദേശത്ത് ആഞ്ഞടിച്ചു. ദേശീയ ദുരന്ത നിവാരണ സേന ആളുകളെ മാറ്റിയതിനാലാണ് കനത്ത നാശനഷ്ടം ഉണ്ടാകാതിരുന്നതെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു. ഇന്നലത്തെ കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുകയും 256 ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. ഗുജറാത്ത് തീര പ്രദേശങ്ങളില്‍ നിന്നും 67000 പേരെ ഒഴിപ്പിച്ചതായി ദുരന്ത നിവാരണ സേന അറിയിച്ചു.

72 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബൈ നഗരം ഒരു ചുഴലിക്കാറ്റിനെ അഭിമുഖീകരിക്കുന്നത്. കൊറോണ മഹാമാരിയില്‍ വീര്‍പ്പുമുട്ടുന്നതിനിടെ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയും കാറ്റും സാധാരണ ജീവിതം ദു:സ്സഹമാക്കി. നിലവില്‍ മഹാരാഷ്‌ട്രയുടെ വടക്കന്‍ തീരപ്രദേശമായ റായ്ഗഡിലേക്കാണ് ചുഴലിക്കാറ്റിന്റെ ദിശമാറിയത്. മുംബൈയില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരേയ്‌ക്ക് കാറ്റ് മാറിപ്പോയതായാണ് സൂചന. തീരപ്രദേശത്ത് 8 അടി ഉയരത്തില്‍ വരെ തിരകള്‍ സൃഷ്ടിച്ചാണ് ഇന്നലെ കാറ്റ് വീശിയത്. കനത്ത മഴ 38 മില്ലീമീറ്റര്‍ എന്ന തോതിലാണ് രേഖപ്പെടുത്തിയത്. അലിബാഗിലും പാല്‍ഖറിലും വീടുകളുടേയും സ്ഥാപനങ്ങളുടേയും ദുര്‍ബലമായ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.

Tags: nisarga cyclonemumbai-rain
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies