സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നിഷാമിന് പരോൾ
എറണാകുളം : സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ...