ഒഡീഷയെ രണ്ടായി മടക്കി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
മഡ്ഗാവ്: ഐഎസ്എല്ലിൽ ഒഡീഷയെ എതിരിലില്ലാത്ത രണ്ട് ഗോളിന് തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത്തെത്തി. തോൽവിയറിയാതെ ബ്ലാസ്‌റ്റേഴ്‌സ് പൂർത്തിയാക്കിയ 10ാം മത്സരമാണിത്. ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും ...


