റെഡ്ഡി ഫ്‌ളവറല്ലെടാ ഫയർ!! പുഷ്പ സ്റ്റൈലിൽ ഫിഫ്റ്റി ആഘോഷം, പിന്നാലെ സെഞ്ച്വറി; ഇന്ത്യയുടെ മാനം കാത്ത് 21 കാരൻ ഓൾറൗണ്ടർ
മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിലെ നാലാം ദിനം ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയോടാണ്. വിരലിലെണ്ണാവുന്ന വിക്കറ്റുകൾ ശേഷിക്കെ ഫോളോ-ഓൺ ഒഴിവാക്കി ഇന്ത്യയെ ആശ്വാസതീരത്തെത്തിച്ചത് ...