NN Krishnadas - Janam TV

NN Krishnadas

എൻ.എൻ. കൃഷ്ണദാസിന്റെ ‘പട്ടി’പ്രയോഗം; പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സൽക്കാരം ബഹിഷ്‌കരിച്ച് മാദ്ധ്യമ പ്രവർത്തകർ

പാലക്കാട്: മുൻ എംപിയും സിപിഎം നേതാവുമായ എൻഎൻ കൃഷ്ണദാസ് പട്ടികളെന്ന് വിളിച്ച് ആക്ഷേപിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സൽക്കാരം ബഹിഷ്‌കരിച്ച് മാദ്ധ്യമ പ്രവർത്തകർ. മോശം പദപ്രയോഗത്തിന് മാപ്പ് ...

എൻ.എൻ. കൃഷ്ണദാസിന്റെ പട്ടി പരാമർശം; പ്രതിഷേധയോഗവുമായി കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി

പാലക്കാട്: മുൻ എംപിയും സിപിഎം നേതാവുമായ എൻ.എൻ കൃഷ്ണദാസിന്റെ പട്ടി പരാമർശത്തിൽ പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധയോഗം ചേർന്നു. കൃഷ്ണദാസ് മാപ്പു പറയണമെന്ന് കെയുഡബ്യൂജെ ...

കൃഷ്ണദാസിന്റെ പരാമർശം ശ്രദ്ധയിൽപെട്ടില്ല; പട്ടികളോട് ഉപമിച്ചത് ശരിയല്ല, മാപ്പ് ചോദിക്കുന്നുവെന്ന് പി. സരിൻ

പാലക്കാട്: സിപിഎം സംസ്ഥാന സമിതി അം​ഗം എൻ.എൻ കൃഷ്ണദാസ് മാദ്ധ്യമ പ്രവർത്തകരെ ആക്ഷേപിച്ച് നടത്തിയ പരാമർശം ശ്രദ്ധയിൽപെട്ടില്ലെന്ന് ഡോ. പി സരിൻ. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ...

‘മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രയോ​ഗങ്ങളും പാടില്ല’; എൻ.എൻ കൃഷ്ണദാസിനെ പരോക്ഷമായി വിമർശിച്ച് പി.കെ ശ്രീമതി

പാലക്കാട്: പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന കമ്മറ്റിയം​ഗം എൻ.എൻ കൃഷ്ണദാസിനെ പരോക്ഷമായി വിമർശിച്ച് സിപിഎം മുതിർന്ന നേതാവ് പി.കെ ശ്രീമതി. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ...

“മാദ്ധ്യമപ്രവർത്തകർ പട്ടികൾ”; കുരച്ചുചാടി എൻഎൻ കൃഷ്ണദാസ്; ‘ധാർഷ്ട്യം’ ആണ് മെയിൻ, വീണ്ടും തെളിയിച്ച് സിപിഎം

പാലക്കാട്: ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല, എന്നുമാത്രമല്ല ഈ പാർട്ടിയുടെ നിഘണ്ടുവിൽ 'മര്യാദ' എന്ന പദമില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് സിപിഎം മുതിർന്ന നേതാവ് എൻഎൻ കൃഷ്ണദാസ്. വിത്തു​ഗുണം പത്തു​ഗുണം ...

കലിപ്പ് മോഡ് ഓൺ! ഷുക്കൂർ എന്ന് കേട്ടതോടെ ‘കടക്കുപുറത്ത്’ പയറ്റി സിപിഎം നേതാവ്; ഒരുകോലും കൊണ്ട് വന്നാൽ മറുപടി പറയില്ലെന്ന് എൻ.എൻ കൃഷ്ണദാസ്

പാലക്കാട്: സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് തട്ടിക്കയറി മുൻ എംപിയും സിപിഎം മുതിർന്ന നേതാവുമായ എൻ.എൻ ...