എൻ.എൻ. കൃഷ്ണദാസിന്റെ 'പട്ടി'പ്രയോഗം; പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സൽക്കാരം ബഹിഷ്‌കരിച്ച് മാദ്ധ്യമ പ്രവർത്തകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻ.എൻ. കൃഷ്ണദാസിന്റെ ‘പട്ടി’പ്രയോഗം; പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സൽക്കാരം ബഹിഷ്‌കരിച്ച് മാദ്ധ്യമ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 05:37 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മുൻ എംപിയും സിപിഎം നേതാവുമായ എൻഎൻ കൃഷ്ണദാസ് പട്ടികളെന്ന് വിളിച്ച് ആക്ഷേപിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സൽക്കാരം ബഹിഷ്‌കരിച്ച് മാദ്ധ്യമ പ്രവർത്തകർ. മോശം പദപ്രയോഗത്തിന് മാപ്പ് പറയില്ലെന്ന നിലപാടിലാണ് കൃഷ്ണദാസ്. വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനുളള തീരുമാനത്തിലാണ് പത്രപ്രവർത്തക യൂണിയൻ.

മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും ഉൾപ്പെടെ പങ്കെടുത്ത സരിന്റെ വാർത്താ സമ്മേളനത്തിലും മാധ്യമപ്രവർത്തകർ പ്രതിഷേധമറിയിച്ചു. വാർത്താ സമ്മേളനത്തിന് ശേഷം സ്ഥാനാർഥിയും പാർട്ടി നേതാക്കളും ഭക്ഷണ സൽക്കാരത്തിന് ക്ഷണിച്ചെങ്കിലും മാദ്ധ്യമപ്രവർത്തകർ ബഹിഷ്‌കരിക്കുകയായിരുന്നു.

പരാമർശം തിരുത്താൻ എൻ.എൻ കൃഷ്ണദാസ് ഒരുക്കമല്ലാത്തത് മാദ്ധ്യമപ്രവർത്തകർക്കിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള മാദ്ധ്യമ പ്രവർത്തകരുടെ പരസ്യ ബഹിഷ്‌കരണം സിപിഎമ്മിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ സെക്രട്ടറിയുടെ പീഡനത്തിൽ മനംനൊന്ത് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച അബ്ദുൾ ഷുക്കൂറിന്റെ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിലായിരുന്നു എൻഎൻ കൃഷ്ണദാസിന്റെ മോശം പദപ്രയോഗം.

രാവിലെ മുതൽ അബ്ദുൾ ഷുക്കൂറിന്റെ വീട്ടിൽ ഇറച്ചിക്കടയിൽ പട്ടി നിൽക്കുന്നതുപോലെ മാദ്ധ്യമപ്രവർത്തകർ നിൽക്കുകയായിരുന്നു എന്നായിരുന്നു പരാമർശം. വൈകിട്ടോടെ അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയിലേക്ക് മടക്കി കൊണ്ടുവന്ന ശേഷമായിരുന്നു മാദ്ധ്യമങ്ങൾക്ക് നേരെ കൃഷ്ണദാസ് കയർത്തത്. രാവിലെയും പ്രതികരണം തേടിയ മാദ്ധ്യമങ്ങൾക്ക് നേരെ ഇയാൾ രോഷാകുലനായിരുന്നു.

Tags: സിപിഎംഅബ്ദുൾ ഷുക്കൂർNN Krishnadasഎൻഎൻ കൃഷ്ണദാസ്പത്രപ്രവർത്തക യൂണിയൻപട്ടിപ്രയോഗംAbdhul Shukoor
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies