കുഞ്ഞിന് അക്യുപംഗ്ചർ ചികിത്സ നൽകി; മരണം തലച്ചോറിലെ ഞരമ്പുകൾ പൊട്ടി; ഉമ്മ ഹീറ ഹറീറയെ ചോദ്യം ചെയ്യും
മലപ്പുറം: കാടാമ്പുഴയിൽ മരിച്ച ഒരു വയസുകാരൻ അശാസ്ത്രീയ ചികിത്സയുടെ ഇരയെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മഞ്ഞപ്പിത്തം ബാധിച്ചിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നും തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതാണ് മരണത്തിന് ...