അ​ക്യു​പം​ഗ്ച​റി​സ്റ്റാ​യ മാ​താ​പി​താ​ക്ക​ൾ ചി​കി​ത്സ ന​ൽ​കിയില്ല; മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാധിച്ച ഒന്നര വയസ്സുകാരൻ മ​രി​ച്ചു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അ​ക്യു​പം​ഗ്ച​റി​സ്റ്റാ​യ മാ​താ​പി​താ​ക്ക​ൾ ചി​കി​ത്സ ന​ൽ​കിയില്ല; മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാധിച്ച ഒന്നര വയസ്സുകാരൻ മ​രി​ച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 01:03 pm IST
Facebook
Twitter
WhatsAppTelegram

മ​ല​പ്പു​റം:  അ​ക്യു​പം​ഗ്ച​റി​സ്റ്റാ​യ മാ​താ​പി​താ​ക്ക​ൾ ചി​കി​ത്സ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച ഒ​ന്നര വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ന​ടു​ത്ത് പാ​ങ്ങി​ലാ​ണ് അതിദാരുണസംഭവം. ഹി​റ ഹ​റീ​റ – ന​വാ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​സ​ൻ എ​ർ​ഹാ​നാ​ണ് മ​രി​ച്ച​ത്. അ​ക്യു​പം​ഗ്ച​റി​സ്റ്റാ​ണ് ഇരുവരും. ​അശാ​സ്ത്രീ​യ ചി​കി​ത്സാ​രീ​തി പ്രോത്സാഹിപ്പിക്കുന്ന ഇവർ കുഞ്ഞിന്റെ സ്ഥിതി ​ഗുരുതരമായിട്ടും ചികിത്സ നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. ശനിയാഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.

2024 ഏ​പ്രി​ൽ 14ന് ​വീ​ട്ടി​ലാ​ണ് കു​ഞ്ഞ് ജനിച്ചത്. കു​ട്ടി​ക്ക്  പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളോ ചികിത്സയോ ഇതുവരെ നൽകിയിട്ടില്ല. കുഞ്ഞിന്റെ അമ്മ ഹി​റ ഹ​റീ​റയുടെ ഫേസ്ബുക്ക് അക്കൗണ്ട് മുഴുവൻ ആശുപത്രി ചികിത്സയെയും പ്രതിരോധ കുത്തിവെപ്പിനെയും കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളാണ്. കൂടാതെ വീട്ടു പ്രസവത്തെയും  മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളും ഇതിൽ കാണാം. അ​ക്യു​പം​ഗ്ച​ർ റാങ്ക് ഹോൾഡറാണെന്നും ഇവർ പറയുന്നുണ്ട്.  സം​ഭ​വ​ത്തി​ൽ കോ​ട്ട​ക്ക​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മലപ്പുറം, കോഴിക്കോട് ജില്ലയിൽ ഇത്തരം സംഭവങ്ങൾ വർദ്ധിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ. പലതും പുറംലോകം അറിയാറില്ലെന്ന് മാത്രം. വിട്ടു പ്രസവത്തോടും അ​ക്യു​പം​ഗ്ച​ർ പോലുള്ള അശാസ്ത്രിയ ചികിത്സയോടും മുസ്ലീം സമുദായത്തിനിടയിൽ ആഭിമുഖ്യം വർദ്ധിക്കുകയാണെന്ന് വിവിധ സംഘടനകൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

മാസങ്ങൾക്ക് മുമ്പ് അ​ക്യു​പം​ഗചർ വഴി വീട്ടിൽ പ്രസവിച്ച യുവതി മരിച്ചിരുന്നു. അന്ന് വീട്ടു പ്രസവത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് ആരോ​ഗ്യ വകുപ്പും സംസ്ഥാന സർക്കാരും പറഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്തില്ല. പിന്നാലെ വീട്ടിൽ പ്രസവിച്ചരെ ആദരിക്കുന്ന പരിപാടി കോഴിക്കോട് നടന്നെങ്കിലും സർക്കാർ കണ്ടഭാവം പോലും നടിച്ചില്ല. ആരോ​ഗ്യ രം​ഗത്ത് കേരള മോഡൽ എന്ന അവകാശപ്പെട്ടിരുന്നിടത്താണ് പിഞ്ചുകുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചത്. സംസ്ഥാന സർക്കാർ ഇതേ സമീപനം തുടർന്നാൽ ഇനിയും ഇത്തരം ​ദുരന്തങ്ങൾ ആവർത്തിക്കും.

 

 

Tags: DeathNo treatment
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies