ആധാറും യു.എച്ച്.ഐ.ഡി കാർഡും കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി
പാലക്കാട്: ആധാർ കാർഡും യു.എച്ച്.ഐ.ഡി കാർഡും കൈവശമില്ലെന്ന് പറഞ്ഞ് കുടുംബത്തിലെ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പാലക്കാട് മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. മണ്ണൂർ വെസ്റ്റ് ...






