No treatment - Janam TV
Friday, November 7 2025

No treatment

‘നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും തിരിഞ്ഞുനോക്കില്ല; ഇത് നരകഭൂമിയാണ്; എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഓഡിയോ പുറത്തുവിടണം’; മെഡിക്കൽ കോളജിലെ അനാസ്ഥയുടെ തെളിവായി അവസാന ശബ്ദ സന്ദേശം

തിരുവനന്തപുരം മെഡിക്കൽ കോളജിലെ അനാസ്ഥയുടെ അഴിമതിയുടെ തെളിവായി വേണുവിന്റെ അവസാന ശബ്ദ സന്ദേശം. ഇന്നലെ രാത്രിയാണ് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കൊ​ല്ലം പ​ന്മ​ന സ്വ​ദേ​ശി വേ​ണു ...

ആൻജിയോ​ഗ്രാമിന് എത്തിയ രോ​ഗിയെ ആറ് ദിവസമായിട്ടും തിരിഞ്ഞു നോക്കിയില്ല; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യിൽ ​ഗുരുതര അനാസ്ഥ; ഓട്ടോ ഡ്രൈവറായ 48 കാരൻ മരിച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ​ഗുരുതര അനാസ്ഥ, ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കൊ​ല്ലം പ​ന്മ​ന സ്വ​ദേ​ശി വേ​ണു (48) ആ​ണ് മ​രി​ച്ച​ത്. ബുധനാഴ്ചയായിരുന്നു ...

കുഞ്ഞിന് അക്യുപം​​ഗ്ചർ ചികിത്സ നൽകി; മരണം തലച്ചോറിലെ ഞരമ്പുകൾ പൊട്ടി; ഉമ്മ ഹീറ ഹറീറയെ ചോദ്യം ചെയ്യും

മലപ്പുറം: കാടാമ്പുഴയിൽ മരിച്ച ഒരു വയസുകാരൻ അശാസ്ത്രീയ ചികിത്സയുടെ ഇരയെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മഞ്ഞപ്പിത്തം ബാധിച്ചിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നും തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതാണ് മരണത്തിന് ...

കാടാമ്പുഴയിലെ ഒരു വയസുകാരന് കടുത്ത മഞ്ഞപ്പിത്തം; ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരണമെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്;  മൃതദേഹം വീണ്ടും ഖബറടക്കി

മലപ്പുറം: കാടാമ്പുഴയിലെ ഒരു വയസ്സുകാരന്റെ മരണം കടുത്ത മഞ്ഞപ്പിത്തം മൂലമെന്ന് പോസ്റ്റുമോ‍ർട്ടം റിപ്പോ‍‍ർട്ട്. ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോ‍‍ർട്ടിൽ പറയുന്നു. കുറുവ പാങ്ങ് നവാസ്-ഹിറ ...

ഭക്ഷണം കഴിക്കാതെ സ്കാനിം​ഗിനായി കാത്തിരുന്നത് മണിക്കൂറുകൾ; പിന്നാലെ പക്ഷാഘാതം; മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോ​ഗി മരിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശി അം​ബികയാണ് മരിച്ചത്. അം​ബികയക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ...

അ​ക്യു​പം​ഗ്ച​റി​സ്റ്റാ​യ മാ​താ​പി​താ​ക്ക​ൾ ചി​കി​ത്സ ന​ൽ​കിയില്ല; മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാധിച്ച ഒന്നര വയസ്സുകാരൻ മ​രി​ച്ചു

മ​ല​പ്പു​റം:  അ​ക്യു​പം​ഗ്ച​റി​സ്റ്റാ​യ മാ​താ​പി​താ​ക്ക​ൾ ചി​കി​ത്സ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച ഒ​ന്നര വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ന​ടു​ത്ത് പാ​ങ്ങി​ലാ​ണ് അതിദാരുണസംഭവം. ഹി​റ ഹ​റീ​റ - ന​വാ​സ് ദ​മ്പ​തി​ക​ളു​ടെ ...

 ബം​ഗ്ലാദേശികളെ ഇനി ചികിത്സിക്കില്ല; ത്രിവർണ്ണ പതാകയെ അടക്കം അപമാനിച്ചു; ശക്തമായ നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി

കൊൽക്കത്ത: ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ്  ഭരണകൂടത്തിന്റെ ഹിന്ദുവേട്ടയിൽ ആ​ഗോള പ്രതിഷേധം കനക്കുന്നതിനിടെ ശക്തമായ നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി. ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് വടക്കൻ കൊൽക്കത്തയിലെ ജെ.എൻ റായ് ...